വെൻ്റിലേറ്ററിൽ നിന്നും മാറ്റി; ഹരീഷ് റാണയ്ക്ക് ഓക്സിജൻ, ഭക്ഷണം എന്നീ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും
രാജ്യത്തെ ആദ്യ ദയാവധത്തിന് വിധിച്ച് ഡൽഹി എയിംസിലുള്ള ഹരീഷ് റാണയ്ക്ക് വെൻ്റിലേറ്റർ സൗകര്യം നീക്കി. 2013-ൽ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്ന....





