15 ലക്ഷത്തിലേറെ പുതിയ പാസ്‌പോര്‍ട്ടുകള്‍; വിദേശയാത്രകള്‍ സജീവമാകും
കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ പുതിയ സാധ്യതകള്‍തേടിയുള്ള മലയാളികളുടെ വിദേശയാത്രാ സ്വപ്‌നങ്ങളും വര്‍ധിക്കുകയാണ്. കൊവിഡ് കാലത്ത് രാജ്യത്തിനു പുറത്തുള്ള യാത്രകളില്‍ വന്‍തോതില്‍ കുറവുണ്ടായിരുന്നു. വിദേശങ്ങളിലുള്ളവരാകട്ടെ തിരിച്ചുവരികയും ചെയ്തു. എന്നാല്‍ ...