passport info scam

ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്തി തട്ടിപ്പ് സംഘങ്ങൾ; കെണിയിൽ വീ‍ഴരുതെന്ന് മുന്നറിയിപ്പ്

ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ താമസക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പ് നൽകി. സർക്കാർ....