Pathanamthitta

വ്യാജ ഐഡി കാർഡും കാർഷിക വിത്തുകളുടെ ഫോട്ടോയും വിലവിവരവുമുള്ള ഫയലുമായി എത്തി കോടികൾ തട്ടിയ പ്രതി പിടിയിൽ

കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരിൽ നിന്നായി ഒരു കോടി....

മുപ്പത് പവൻ സ്വർണ്ണവുമായി ഐടി ഉദ്യോഗസ്ഥനായ ഭർത്താവ് മുങ്ങി, മൂന്ന് വര്ഷത്തിന് ശേഷം യുവതിയുടെ പരാതിയിൽ അറസ്റ്റ്

ഭാര്യയുടെ സ്വർണവുമായി മുങ്ങിയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ 3 വർഷത്തിനുശേഷം പൊലീസ് പിടികൂടി. 30 പവൻ സ്വർണവുമായി മുങ്ങിയെന്ന ഭാര്യയുടെ....

പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി

പത്തനംതിട്ട കലഞ്ഞൂർ പാക്കണ്ടത്ത് പുലി കെണിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ....

പള്ളിയിലും സ്കൂളിലും മോഷണം നടത്തിയ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

പള്ളിയിലും സ്കൂളിലും കവർച്ച നടത്തി പണവും മറ്റും മോഷ്ടിച്ച പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പത്തനംതിട്ട ഓമല്ലൂർ തൈക്കുറ്റി മുക്ക്....

യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവ്

പത്തനംതിട്ടയിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31000 രൂപ വീതം പിഴയും. കീഴ്വായ്പൂര് പോലീസ്....

പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി, എല്‍ഡിഎഫ് അവിശ്വാസം വിജയിച്ചു, പിന്തുണച്ച് യുഡിഎഫ് അംഗം

പത്തനംതിട്ടയിലെ നിരണം പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസയതോടെയാണ് യുഡിഎഫിന്‍റെ ഭരണം നഷ്ടമായത്. യുഡിഎഫ് കൗണ്‍സിലര്‍....

മഴ തുടരുന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പത്തനംതിട്ട ജില്ലയിൽ തുടരുന്ന മഴയുടെ സാഹചര്യത്തിൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.മുൻനിശ്ചയിച്ച....

അടുത്ത 3 മണിക്കൂറിൽ മഴ തുടരും; ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയതോ മിതമായതോ....

മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിന്റ ഷട്ടർ തുറന്നു. മൂഴിയാർ ഡാമിന്റ രണ്ടാം നമ്പർ ഷട്ടർ 40....

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു ; ജാഗ്രത നിർദ്ദേശം

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴ തുടരുന്നതിനാൽ മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും....

ആറന്മുള വള്ളംകളി; പത്തനംതിട്ട ജില്ലയിൽ നാളെ അവധി

നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ....

അടൂര്‍ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയില്‍

അടൂർ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണംകോട് ചെറുതിട്ടയിൽ ഷെഫീഖ് (44) നെയാണ്....

ആറ് മാസത്തേക്ക് പത്തനംതിട്ടയിൽ പ്രവേശിക്കരുത്; ക്രിമിനൽ കേസുകളിൽ പ്രതിയായ നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. നിരണം ഇമ്മാനുവൽ വീട്ടിൽ ഫിന്നി ജോർജ് (....

ഓർമക്കുറവുള്ളയാൾക്ക് വഴിതെറ്റി, ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്

വഴിതെറ്റി അലഞ്ഞ വയോധികനെ പരാതി കിട്ടി ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്. ബന്ധുവീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോയ വയോധികനാണ് വഴിതെറ്റിയത്. ഓർമക്കുറവുള്ള ഇദ്ദേഹത്തിനെ....

പത്തനംതിട്ടയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരന്‍ പിടിയില്‍

പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച പതിനേഴുകാരന്‍ പിടിയില്‍. പത്തനംതിട്ടയിലെ കൂടലില്‍ ആണ് സംഭവം നടന്നത്.....

പത്തനംതിട്ടയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മ മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ രണ്ട് പേരെ പുളിക്കിഴ് പൊലീസ് അറസ്റ്റ് ചെയ്തു.....

പ്രസവിച്ചുകിടന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ വനിതാ സുഹൃത്ത് പിടിയില്‍

പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാജ....

പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

പത്തനംതിട്ട തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. പരുമലയിലാണ് സംഭവം. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്.....

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പന; മൂന്ന് പേര്‍ കസ്റ്റഡിയില്‍

വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന വന്‍സംഘത്തെ പൊലീസ് പിടികൂടി. പത്തനംതിട്ടയിലാണ് സംഭവം. ഇവരില്‍നിന്ന് 100 കിലോ കഞ്ചാവ് പൊലീസ്....

നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്

പത്തനംതിട്ട അടൂരിൽ നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്. കൈപ്പറ്റൂർ സ്വദേശി നൗഫലിലാണ് പരുക്കേറ്റത്. ഇന്ന്....

പത്തനംതിട്ടയില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ടയില്‍ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റാന്നി മോതിരവയലിലാണ് സംഭവം നടന്നത്. വേങ്ങത്തടത്തില്‍ ജോബിന്‍ ആണ് മരിച്ചത്. മുപ്പത്തിയാറ്....

വധശ്രമം, മയക്കുമരുന്ന് വിൽപ്പന, വീടു കയറി ഭീഷണി’: പത്തനംതിട്ടയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു

പത്തനംതിട്ടയിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പെരിങ്ങനാട് ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം....

പ്രായാധിക്യത്തിൽ പല്ല് നഷ്ടപ്പെട്ടു, അണുബാധയുണ്ടായി; അതുമ്പുംകുളത്ത് കടുവ ചത്തതിൽ സ്ഥിരീകരണവുമായി വനംവകുപ്പ്

പത്തനംതിട്ട അതുമ്പുംകുളത്ത് കടുവ ചത്തത് മുറിവിലെ അണുബാധ മൂലമെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മറ്റു കടുവകൾ അക്രമിച്ചപ്പോളുണ്ടായ മുറിവുകൾ അണുബാധയുണ്ടാക്കി....

Page 1 of 181 2 3 4 18