ശ്രീവത്സം ഗ്രൂപ്പിന്റെ ഫയല്‍ കാണാതായ സംഭവം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍
ശ്രീവല്‍സം ഗ്രൂപ്പിന്റെ കെട്ടിടം പണിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് നഗരസഭയിലെത്തിയപ്പോഴായിരുന്നു ഫയല്‍ കാണാതായത് ശ്രദ്ധയില്‍പെട്ടത്