സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പ്രതിനിധി സമ്മേളനം പിബി അംഗം എസ്. രാമചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്യും.3 ദിവസം നീളുന്ന സമ്മേളനത്തിൽ രാഷ്ട്രീയ - ...
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പ്രതിനിധി സമ്മേളനം പിബി അംഗം എസ്. രാമചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്യും.3 ദിവസം നീളുന്ന സമ്മേളനത്തിൽ രാഷ്ട്രീയ - ...
പത്തനംതിട്ട ജില്ലയില് മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് ചായക്കടയില് പൊട്ടിത്തെറി. ആനിക്കാട് പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില് ആറുപേര്ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. ചൊവ്വാഴ്ച രാവിലെ ...
പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ...
പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കഴുത്തിൽ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ...
മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 4. 51ഓടെയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി ...
പത്തനംതിട്ട ജില്ലയിൽ മഴയെ തുടർന്ന് അതീവ ജാഗ്രത നിർദേശം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രയും ...
പത്തനംതിട്ട ജില്ലയില് കനത്ത മഴ തുടരുന്നു. നദീ തീരങ്ങളിലും ഉരുള് പൊട്ടല്, മണ്ണിടിച്ചില് സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്ക്ക് അതീവ ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. വെള്ളപ്പൊക്ക മേഖലകളില് ജനങ്ങള് ...
മലയോര ജില്ലയായ പത്തനംതിട്ടയിൽ തുടർച്ചയായ പെയ്ത മഴയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. അച്ചൻകോവിലാറ്റിൽ ജല നിരപ്പുയർന്നു. വനമേഖലയോട് ചേർന്ന് കിടക്കുന്ന മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത ...
ഗുഡ്രിക്കൽ വനം ഡിവിഷനായ പത്തനംതിട്ട കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. 8 വയസ് പ്രായമുള്ള ആൺ പുലി പുലർച്ചെ കൂട്ടിൽ അകപ്പെടുകയായിരുന്നു.പുലിയെ ...
തിരുവല്ലയില് വാഹനാപകടം. തിരുവല്ല എം.സി റോഡിൽ മഴുവങ്ങാടിന് സമീപം ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ...
2018 ൽ പ്രളയം താണ്ടാതിരുന്ന പത്തനംതിട്ടയിലെ മലയോര മേഖലയിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടൽ ആശങ്കക്കിടയാക്കുന്നു. പ്രദേശത്ത്ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ സ്ഥലത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അപകട ...
പത്തനംതിട്ടയിൽ വനമേഖലയിലെ മഴയ്ക്ക് ശമനം. കോട്ടമൺ പാറ, ആ ങ്ങമൂഴി, പനംകുടന്ത എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഭാഗിക നാശനഷ്ടം ഉണ്ടായി. കുരുമ്പൻ മൂഴി കോസ് വേയ്ക്ക് സമീപത്തുള്ള ഒറ്റപ്പെട്ടു ...
പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായി സൂചന. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലും റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കൂടി വെള്ളം ...
മുന്നറിയിപ്പ് നിലനില്ക്കുന്നുണ്ടെങ്കിലും മലയോരജില്ലയായ പത്തനംതിട്ടയില് മഴ മാറി നില്ക്കുകയാണ്. കഴിഞ്ഞ ദിവസം തുറന്ന രണ്ട് ഡാമുകളിലെയും വെള്ളം നദിയിലേക്കൊഴുകിയെത്തിയെങ്കിലും ജലനിരപ്പ് ഉയരാത്തതും ജില്ലയ്ക്ക് ആശ്വാസം പകരുന്നു. നിലവില് ...
മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു.80 ക്യാമ്പുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. എന്നാൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ...
പത്തനംതിട്ട ജില്ലയിൽ മഴയ്ക്ക് നേരിയ കുറവ്.വൃഷ്ടി പ്രദേശത്തെ മഴയെ തുടർന്ന് ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുന്ന കക്കി ഡാമിലെ നാല് ഷട്ടറുകളിൽ രണ്ട് ഷട്ടറുകൾ തുറക്കും. 100 ...
ഇടയ്ക്കിടെ പെയ്യുന്ന കനത്തമഴ മലയോര ജില്ലയായ പത്തനംതിട്ടയെ ആശങ്കയിലാഴ്ത്തുന്നു. മണിമലയാർ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണിലും വീടുകളിലും വെള്ളം കയറി. ആനിക്കാട്, കല്ലുപ്പാറ, കോട്ടാങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവരെ ...
പത്തനംതിട്ട ജില്ലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ കോട്ടാങ്ങൽ ,വായ്പ്പൂര്, ആനിക്കാട് എന്നി ഭാഗങ്ങളിലെ വിവിധ വീടുകളിൽ കയറികൊണ്ടിരിക്കുകയാണ്. ഇതിന്റെ ...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യവും പത്തനംതിട്ടയിൽ എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. കൊല്ലത്ത് നിന്ന് ...
പത്തനംതിട്ട ജില്ലയില് ശക്തമായ മഴയില് വ്യാപക നാശനഷ്ടം. പിന്നിട്ട 3 മണിക്കൂറിൽ ജില്ലയിൽ 70 മില്ലി മീറ്റർ മഴ ലഭിച്ചു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. നിരണത്തും പന്തളത്തും ...
പത്തനംതിട്ടയില് തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. പത്തനംതിട്ട വാര്യാപുരത്താണ് സംഭവം. ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയെ തളയ്ക്കാൻ ശ്രമം തുടരുന്നു. ആന ഇടഞ്ഞപ്പോള് ...
പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ...
സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി മാറുകയാണ് പത്തനംതിട്ടയിലെ കോന്നി. വേനൽമഴയും തുടർച്ചയായ ന്യൂനമർദത്താൽ രൂപാന്തരപ്പെടുന്ന മഴയും അടക്കം സംസ്ഥാനത്തെ മഴകണക്കിൽ മുന്നിലാണ് കോന്നി. 152 ദിനങ്ങളിലായി 3520.02 മില്ലിമിറ്റർ ...
എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ...
പ്രണയത്തില് നിന്ന് പിന്മാറിയ യുവതിയുടെ വീട്ടില് അതിക്രമിച്ച് കയറിയ യുവാവ്. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി ആഷികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയത്തില് നിന്ന് ...
പത്തനംതിട്ട കൊടുംതറ ഗവ.എൽ.പി സ്കൂളിൽ പത്തനംതിട്ട ജനമൈത്രി പൊലീസിന്റെ ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ജില്ലയിലെ ഓരോ പൊലീസ് ...
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാന്ന് പത്തനംതിട്ടയിലെ മത്തായി കസ്റ്റഡി മരണം. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ സ്വദേശിയായ മത്തായി മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ...
പത്തനംതിട്ടയില് 14കാരിയെ ദുരൂഹ സാഹചര്യത്തില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. പത്തനംതിട്ട ചിറ്റാറില് 14വയസുകാരിയെ വീടിനു സമീപം മരത്തില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. കുമരംകുന്ന് കോളനിയില് ...
പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില് ഒറ്റയ്ക്കൊരു വീട്ടില് പാര്പ്പിച്ചിരുന്ന പെണ്കുട്ടിയെ (15) ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ ഇടപെടലിനെ തുടര്ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്പ്പിച്ചു. ...
യുവാവിനെ തട്ടിക്കൊണ്ടുവന്ന് തടങ്കലിൽവച്ച് ഭീകരമായി ആക്രമിക്കുകയും മൊബൈൽഫോൺ, പണം എന്നിവ കവരുകയും ചെയ്ത കേസിൽ ആറ് പ്രതികളെക്കൂടി അർത്തുങ്കൽ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി അരുൺ കോശിയെ ...
പട്ടാപ്പകൽ വൃദ്ധയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്നു. പത്തനംതിട്ട പന്തളത്തിനു സമീപം കടയ്ക്കാടാണ് സംഭവം. പനയറയിൽ വീട്ടിൽ ശാന്തകുമാരിയുടെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. കവര്ച്ചയില് മൂന്നര പവൻ ...
സംസ്ഥാനത്ത് കാലവർഷത്തിനിടെ തെക്കൻ മലയോര ജില്ലയായ പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മൂലം 2 കോടി രൂപ യുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. മാനദണ്ഡങ്ങൾക്കനുസൃതമായി കർഷകർക്ക് ...
പത്തനംതിട്ട ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു. ആക്രമണത്തില് പരിക്കേറ്റ റഫീഖിനെ (27) പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ വീടിനു സമീപത്തുവെച്ചാണ് ഒറ്റയാൻ യുവാവിനെ കുത്തിയത്. ...
മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി. ഡിവൈഎസ്പി, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്ക് ആർ. നിശാന്തിനി ഉത്തരവ് കൈമാറി. രാത്രികാലങ്ങളിൽ ...
കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട ...
പത്തനംതിട്ട ജില്ലയിലെ അര്ഹതപ്പെട്ട എല്ലാവര്ക്കും പട്ടയം നല്കുമെന്ന് റവന്യു- ഭവന നിര്മാണ വകുപ്പ് മന്ത്രി കെ.രാജന് പറഞ്ഞു. ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ ...
പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറും. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പൊലീസ് സൂപ്രണ്ട് ആഭ്യന്തര വകുപ്പിനു കൈമാറി. അതേസമയം, പ്രതികളുടെ സ്വത്ത് ...
പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒളിവിൽ പോയ ഉടമ സജി സാമിന്റെ അടഞ്ഞു കിടക്കുന്ന വീട് ഇന്ന് പൊലീസ് തുറന്ന് പരിശോധന നടത്തും. നിക്ഷേപ സാമ്പത്തിക ...
പത്തനംതിട്ട തറയിൽ തട്ടിപ്പ് കേസില് സ്ഥാപന ഉടമയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. ഉടമ സജിയുടെ സ്വകാര്യ ബാങ്കിലെ ...
പത്തനംതിട്ട കേന്ദ്രമാക്കിയുള്ള തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ പൊലീസ് അന്വേഷണം തുടങ്ങി. ഒളിവിൽ പോയ സ്ഥാപന ഉടമ സജി സാമിനും ഭാര്യയ്ക്കുമായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുഹൃത്തുക്കളുടെയും ...
പോപ്പുലര് ഫിനാന്സ് തട്ടിപ്പിന് പിന്നാലെ പത്തനംതിട്ടയില് വീണ്ടുമൊരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി നിക്ഷേപകരെ കബളിപ്പിക്കലിനിരയാക്കി. തറയില് ഫിനാന്സിന്റെ പത്തനംതിട്ട, കൊല്ലം ശാഖകള് ഒരു മാസത്തിലധികമായി പ്രവര്ത്തിക്കാതെ ...
അടുത്ത 3 മണിക്കൂറില് സംസ്ഥാനത്ത് 3 ജില്ലകളില് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മഴയ്ക്ക് സാധ്യത. ...
അടൂർ ഏനാത്ത് ചെറുമകന്റെ മർദ്ദനമേറ്റ വൃദ്ധയുടെ സംരക്ഷ ണം മകൾ ഏറ്റെടുത്തു. 98 വയസുള്ള ശോശാമ്മയെ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. മനുഷ്യ ...
പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാതായി. വള്ളിക്കോട് ഇലഞ്ഞിവേലില് സജീവിനെയാണ് കാണാതായത്.
പത്തനംതിട്ടയില് ബ്ലാക്ഫംഗസ് മരണമെന്ന് സംശയം. റാന്നി പുതുശേരിമല സ്വദേശി എം.ആര് സുരേഷ് കുമാറിനാണ് രോഗമുണ്ടായിരുന്നായി സംശയിക്കുന്നത്. കോട്ടയം മെഡിക്കല് കോളജില് കോവിഡാനന്തര ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് സുരേഷ് ...
ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം രൂപം കൊണ്ടതിനാല് സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില് യെല്ലോ ...
പത്തനംതിട്ട സുബല പാര്ക്കിന് സമീപം ഒരാളെ മരിച്ച നിലയില് കണ്ടെത്തി. വെള്ളക്കെട്ടില് വീണ നിലയിലാണ് മൃതദേഹം കിടക്കുന്നത്. മേലേത്തില് മഹേന്ദ്രന് (37) ആണ് വെള്ളക്കെട്ടില് വീണ് മരിച്ചത്.
തെക്കന് മലയോര മേഖലയായ പത്തനംതിട്ടയില് ഇന്നും പരക്കെ ശക്തമായ മഴ തുടരുന്നു. മണിമലയാര് ഡാമിന്റെ ഷട്ടറുകള് തുറന്നു. മൂഴിയാര് ഡാമില് ജല നിരപ്പ് ഉയര്ന്നതിനാല് റെഡ് അലര്ട്ട് ...
അറബിക്കടലില് ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില് അതീവജാഗ്രത. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലേര്ട്ട് ...
പത്തനംതിട്ടയില് അഞ്ചില് നാല് സീറ്റുകളും എല്ഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള് സര്വേ ഫലം. അടൂരില് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. തിരുവല്ല മണ്ഡലം മാത്യു ടി ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE