Pathanamthitta – Page 6 – Kairali News | Kairali News Live
ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് 1.30ന് ജലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെയാണ് ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് തുടക്കമാവുക. കേന്ദ്ര ...

പത്തനംതിട്ട പുലിപ്പേടിയില്‍; പുറത്തിറങ്ങാന്‍ കഴിയാതെ നാട്ടുകാര്‍ ; പുലി പിടിച്ചത് 13 വളര്‍ത്ത് മൃഗങ്ങളെ

പത്തനംതിട്ട പുലിപ്പേടിയില്‍; പുറത്തിറങ്ങാന്‍ കഴിയാതെ നാട്ടുകാര്‍ ; പുലി പിടിച്ചത് 13 വളര്‍ത്ത് മൃഗങ്ങളെ

ശബരിമല വനമേഖലയോട് ചേര്‍ന്നുളള എസ്റ്റേറ്റില്‍ കഴിഞ്ഞ 2 മാസത്തിനിടയില്‍ 9 വളര്‍ത്ത് മൃഗങ്ങളെയാണ് പുലി പിടികൂടിയത്

കുമ്മനത്തിന്റെ പി ആര്‍ ഒ സതീഷ് നായര്‍ തട്ടിപ്പ് വീരന്‍ തന്നെ; കോളേജധികൃതരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; പുതിയ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു
കോളറക്കു പിന്നാലെ മഞ്ഞപ്പിത്തവും; പത്തനംതിട്ടയില്‍ 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
അടൂര്‍ പ്രകാശ് കുടുങ്ങുമോ? ; രാജഗിരി എസ്റ്റേറ്റിലെ 278 ഏക്കര്‍ ഭൂമി വില്‍പ്പന അന്വേഷിക്കാന്‍ ഉത്തരവ്

അടൂര്‍ പ്രകാശ് കുടുങ്ങുമോ? ; രാജഗിരി എസ്റ്റേറ്റിലെ 278 ഏക്കര്‍ ഭൂമി വില്‍പ്പന അന്വേഷിക്കാന്‍ ഉത്തരവ്

അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശിന് ഈ ഇടപാടില്‍ പങ്കുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു

ആറന്മുള വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അസാധു;293.30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ്

ആറന്മുള വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അസാധു;293.30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ്

കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ അനു എസ്.നായരാണ് ഉത്തരവിറക്കിയത്

ആറന്മുള വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും; വള്ളസദ്യയുടെ ബുക്കിംഗ് തുടങ്ങി

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്രട്ടാതി ജലമേളയുടെ ഭാഗമായി നടക്കുന്ന വഴിപാട് വള്ളസദ്യ ജൂലൈ 15ന് ആരംഭിക്കും. ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യ. പള്ളിയോടങ്ങള്‍ക്ക് വഴിപാട് ...

കുട്ടികള്‍ക്ക് അവധിക്കാല കായിക പരിശീലന ക്യാമ്പുമായി സഹകരണ ബാങ്ക്; 45 ദിവസത്തെ ക്യാമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ; കൊടുമണിലെ ക്യാമ്പില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ഡോ. തോമസ് ഐസക്

പത്തനംതിട്ട : കായിക രംഗത്തേക്കും ശ്രദ്ധ പതിപ്പിച്ച് സഹകരണ ബാങ്ക്. പത്തനംതിട്ടയിലെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലാണ് 45 ദിവസത്തെ കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊടുമണ്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ...

കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ ഒരു നാട്; ചിറ്റാർ ജലസംഭരണിയിൽ വെള്ളം ഉയർത്തിയതോടെ ഭീതിയിൽ പമ്പിനി കോളനി വാസികൾ

പത്തനംതിട്ട: കടുത്ത വേനലിലും വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുകയാണ് പത്തനംതിട്ട ചിറ്റാർ പമ്പിനി കോളനി വാസികൾ. സ്വകാര്യ ജലവൈദ്യുത ഉത്പാദന കമ്പനി വൈദ്യുതി ഉത്പാദനത്തിനു വേണ്ടി പമ്പാ നദിയിലെ ...

കൊടുംകാട്ടിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി; വനമധ്യത്തിൽ മരണത്തോട് മല്ലിട്ട് ഒരു ഒറ്റയാൻ കൊമ്പൻ

പത്തനംതിട്ട: കൊടുംകാട്ടിൽ കാട്ടാനകൾ തമ്മിൽ നടന്ന ഏറ്റമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് ഒറ്റയാൻ കൊമ്പൻ മരണത്തോട് മല്ലടിച്ച് കിടക്കുന്നു. ആനകൾ തമ്മിലുള്ള സംഘർഷത്തിൽ തലയ്ക്കാണ് കൊമ്പന് ഗുരതരമായി മുറിവേറ്റിട്ടുള്ളത്. ...

വേനൽമഴ പണികൊടുത്തത് പന്തളത്തെ കർഷകർക്ക്; പാടത്ത് വെള്ളം കെട്ടിയതിനാൽ കൃഷി കൊയ്യാനാകുന്നില്ല; കടം തിരിച്ചടയ്ക്കാൻ മാർഗം കാണാതെ കർഷകർ

പത്തനംതിട്ട: വേനൽമഴ അനുഗ്രഹമാണെങ്കിലും ഇത്തവണ പക്ഷേ പണികിട്ടിയത് പന്തളത്തെ കർഷകർക്കാണ്. വേനൽമഴയിലെ വെള്ളം പാടത്ത് കെട്ടിനിൽക്കുന്നതിനാൽ ഇറക്കിയ കൃഷി കൊയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പന്തളം ചിറ്റിലപ്പാടത്തെ കർഷകർ. ...

ഏനാത്ത് പാലത്തിനു പകരം സൈന്യത്തിന്റെ ബെയ്‌ലി പാലം പൂർത്തിയായി; പാലത്തിലൂടെയുള്ള പരീക്ഷണഓട്ടം വിജയം; ഈമാസം 10നു പാലം നാടിനു സമർപിക്കും

പത്തനംതിട്ട: അപകടാവസ്ഥയിലായ ഏനാത്ത് പാലത്തിനു പകരമായി സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലത്തോടൊപ്പമുള്ള നടപ്പാതയുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മാസം 10ന് പാലം ...

പത്തനംതിട്ടയിലെ അനാഥാലായ അന്തേവാസിയായ യുവതിയെ കൊന്ന കേസിൽ മുൻ കാവൽക്കാരൻ അറസ്റ്റിൽ; കൊല ചെയ്തത് വിവാഹാഭ്യർഥന നിരസിച്ച പകയിൽ

പത്തനംതിട്ട: ഓമല്ലൂരിലെ സാന്ത്വനം അനാഥാലയത്തിലെ അന്തേവാസി വൽസമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായി. അനാഥാലയത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനും എരുമേലി സ്വദേശിയുമായ സജിയാണ് പിടിയിലായത്. കൊല്ലം ...

അടൂര്‍ പീഡനം; പെണ്‍കുട്ടികള്‍ക്ക് 3000 രൂപ നല്‍കി; മൊബൈലില്‍ ഷൂട്ട് ചെയ്തു; കൂട്ടുകാരികളെ കൊണ്ടുവരണമെന്ന് നിര്‍ബന്ധിച്ചു

9, 10 ക്ലാസുകളിലെ കുട്ടികളെയാണ് കുടുംബസുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തത്.

കാക്കിയുടെ കൈത്തരിപ്പ്; നിരപരാധിയെ മദ്യപിച്ചെന്നു പറഞ്ഞ് പ്രൊബേഷന്‍ എസ് ഐ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു

മദ്യപിച്ചെന്ന് ആരോപിച്ച് യുവാവിനെ പ്രൊബേഷന്‍ എസ്‌ഐ ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു. കോന്നി പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസഐ കൃഷ്ണകുമാറിനെതിരേയാണ് പരാതി.

Page 6 of 6 1 5 6

Latest Updates

Don't Miss