പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു
പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. രഞ്ജിത് സാഗർ അണക്കെട്ടിലാണ് തകർന്ന ഹെലികോപ്റ്റർ പതിച്ചത്. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹെലികോപ്റ്ററിൽ ...