Patna: ബിഹാറില്‍ ആര്‍ജെഡി എംപിമാരുടെയും എംഎല്‍സിയുടെയും മുന്‍ എംഎല്‍സിയുടെയും വസതികളില്‍ സിബിഐ റെയ്ഡ്
ബിഹാർ നിയമസഭ വിശ്വാസ വോട്ടെടുപ്പ് ദിവസം ആർജെഡി എംപിമാരുടെയും എംഎൽസിയുടെയും മുൻ എംഎൽസിയുടെയും വസതികളിൽ സിബിഐ റെയ്ഡ്. പട്നയിലുള്ള എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, എംഎൽസി ...