ഡേറ്റിംഗ് സൈറ്റുകളുടെ കാലത്ത് ലൈംഗികതയുടെ പേരില്‍ എന്ത് ഒളിപ്പിക്കാനെന്ന് വിക്രംഭട്ട്; മൂന്നു പേര് ചേര്‍ന്നുള്ള സെക്സ് വല്യസംഭവമല്ല; 18 തവണ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ‘ലൗ ഗെയിംസി’നെ കുറിച്ച് സംവിധായകന്; ചിത്രം നാളെ റിലീസ്
സംവിധായകന്റെ പ്രസ്താവനക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്....