‘മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്; മധുരപലഹാരത്തിന്റെ പേര് മാറ്റി വ്യാപാരികൾ, പുതിയ പേര് ഇങ്ങനെ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നയതന്ത്ര ബന്ധങ്ങളെയും അതിർത്തി സുരക്ഷയെയും മാത്രമല്ല ബാധിച്ചിരിക്കുന്നത്. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ജയ്പൂരിലെ....


