പത്തനംതിട്ടയില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിയുടെ അകാരണമായ പണപ്പിരിവില്‍ പ്രതിഷേധം ശക്തം; ആറന്മുള നിയോജകമണ്ഡലം കമ്മറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചു
പണം തിരിച്ച് ചോദിക്കുന്നവരോട് പാര്‍ട്ടി ചുമതല പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം....
പണം തിരിച്ച് ചോദിക്കുന്നവരോട് പാര്‍ട്ടി ചുമതല പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായാണ് ആക്ഷേപം....