Paul Antony

പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറി

പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്....