pavakkulam attack

‘പുറത്തിറങ്ങിയിട്ട് മൂന്ന് ദിവസമായി’; സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കുമെന്ന് ആതിര; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് വനിതാ കമ്മീഷന്‍

കൊച്ചി: പാവക്കുളം ക്ഷേത്രത്തിലെ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി യുവതി. വനിതാ കമീഷന്‍ അധ്യക്ഷയോടും അംഗങ്ങളോടും സംസാരിക്കുകയായിരുന്നു അവര്‍. ആതിര....