Payal Tadvi

പായലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ശരീരത്തില്‍ മുറിവുകള്‍; കൊലപാതകമെന്ന് സംശയം

സഹപ്രവര്‍ത്തകരില്‍ നിന്നും ജാതീയമായ അധിക്ഷേപം നേരിട്ട ഡോ. പായല്‍ തദ്വിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.....