പഴശ്ശിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ വധശ്രമം
കണ്ണൂർ മട്ടന്നൂർ പഴശ്ശിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ വധശ്രമം. കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ആർ എസ് എസ് പ്രവർത്തകരാണ് ആക്രമിച്ചത്. തലയുടെ പിന്‍ഭാഗത്താണ് ...