നോട്ടുനിരോധനത്തില്‍ സുപ്രീംകോടതിയുടേത് കേന്ദ്ര നടപടിയെ പിന്താങ്ങാത്ത വിധി: സിപിഐ എം പിബി
സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച് പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തീരുമാനമെടുക്കാന്‍ ...