PC George: ചങ്കൂറ്റം ഉണ്ടെങ്കിൽ എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കൂ; പിസി ജോർജിനെ വെല്ലുവിളിച്ച് പരാതിക്കാരി
ചങ്കൂറ്റം ഉണ്ടെങ്കിൽ പിസി ജോർജ്(pc george) തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കൂവെന്ന് വെല്ലുവിളിച്ച് പരാതിക്കാരി. കാര്യം കാണാൻ വേണ്ടി സ്നേഹത്തോടെ സംസാരിക്കുന്ന ആളാണ് പിസി ജോർജെന്നും പരാതിക്കാരി കൈരളി ...