PCB

പൈക്രോഫ്റ്റിന്റെ വീഡിയോ ചിത്രീകരണം ഉള്‍പ്പെടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമലംഘന പരമ്പര: നടപടിയെടുത്ത് ഐസിസി

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ മാച്ചിനു ശേഷം ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം നല്‍കിയില്ലെന്ന പരിഭവവുമായി നടന്ന പാകിസ്ഥാൻ ക്രിക്കറ്റ്....

ഏഷ്യാ കപ്പ് കിരീടം പാക് മന്ത്രിയില്‍ നിന്ന് സ്വീകരിക്കില്ല; ശക്തമായ നിലപാടുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍

ഇന്ത്യ ഏഷ്യാ കപ്പ് നേടുകയാണെങ്കില്‍ പാകിസ്ഥാന്‍ മന്ത്രി മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏഷ്യന്‍....

യു എ ഇക്കെതിരായ മത്സരം ബഹിഷ്‌കരിച്ച് പാകിസ്ഥാന്‍; ഏഷ്യാ കപ്പിലെ നാടകീയത തുടരുന്നു

ഏഷ്യാ കപ്പില്‍ യു എ ഇക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരമായിരുന്നു.....

ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നിഷേധിച്ചു: പൈക്രോഫ്റ്റിനെ റഫറി പാനലിൽ നിന്ന് മാറ്റണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ശേഷം പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിൽ മാച്ച് റഫറിയായ ആൻഡി പൈക്രോഫ്റ്റിനെ പാനലിൽ നിന്ന്....

ലെജൻഡ്‌സ് ടൂർണമെന്റിൽ നിന്ന് പാകിസ്ഥാൻ പിന്മാറി: ഇരട്ടത്താപ്പെന്ന് പിസിബി

ക്രിക്കറ്റ് ഓഫ് ലെജൻഡ്‌സ് ടൂർണമെന്റിൽ നിന്ന് പിന്മാറി പാകിസ്ഥാൻ. ഔദ്യോഗികമായി എല്ലാ പങ്കാളിത്തവും പിൻവലിച്ചുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.....

പാകിസ്ഥാൻ ഒട്ടും സുരക്ഷിതമല്ല; പി എസ് എൽ മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത സംഭവവികാസങ്ങളുടെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി എസ് എല്‍) മത്സരം യു എ....

കണ്ടറിയണം കോശി; ചാമ്പ്യൻസ് ട്രോഫി നടത്തി പാകിസ്ഥാന് 85 മില്യണ്‍ ഡോളര്‍ നഷ്ടം, താരങ്ങള്‍ക്കും കഷ്ടകാലം

ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച പാകിസ്ഥാന് കനത്ത നഷ്ടം നേരിട്ടെന്ന് റിപ്പോര്‍ട്ട്. 85 മില്യണ്‍ ഡോളറോളം....

വിവാദങ്ങൾക്ക് അന്ത്യം; കറാച്ചിയിലെ ചാംപ്യൻസ് ട്രോഫി വേദിയിൽ പാറിപ്പറന്ന് ഇന്ത്യൻ പതാക

വിവാദങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ പാറിപ്പറന്ന് ഇന്ത്യയുടെ പതാക. പാകിസ്ഥാനും യുഎഇയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ഐസിസി....

പാക് അധീന കശ്മീരിലേക്കുള്ള ചാമ്പ്യൻസ് ട്രോഫി ടൂർ എസിസി റദ്ദാക്കി

2025-ൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ബിസിസിഐ വിസമ്മതിച്ചിരുന്നു. തൊട്ടുപുറകെ ഒരു ‘ട്രോഫി ടൂർ’ നടത്താൻ പാകിസ്ഥാൻ....

ഇന്ത്യ വരില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു

രാജ്യം വേദിയാകുന്ന 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോൺ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്....

ഷഹീന്‍ അഫ്രീദിയെ തരംതാഴ്ത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്; ബാബര്‍ അസമിന് പരിഗണന

പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിയെ തരംതാഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). കരാറുകളുടെ കാറ്റഗറി എയിൽ നിന്ന് ബിയിലേക്ക്....

രണ്ടാം ടെസ്റ്റില്‍ ബാബറും ഷഹീനും ഔട്ട്‌; പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നീക്കം വരാനുള്ള വമ്പന്‍ തീരുമാനത്തിന്റെ സൂചനയോ

ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ടു ടെസ്‌റ്റില്‍ നിന്ന്‌ ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും പുറത്ത്‌. പുതുതായി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയാണ്‌....

മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ റിപ്പോർട്ട് സമർപ്പിക്കും: പിസിബി

നാശനഷ്ടം സംഭവിച്ച മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി).....