Shruti Haasan: ഈ രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് താന്‍; തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍
രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് താനെന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമില്‍ തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസന്‍ പിസിഒഡിയെക്കുറിച്ചും എന്‍ഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ച് സംസാരിച്ചത്. '' ...