“അവനെ മൂത്രമൊഴിക്കാൻ അനുവദിക്കൂ”; റസ്റ്റോറന്റിൽ ഗ്ലാസിൽ മൂത്രമൊഴിച്ച് രണ്ട് വയസുകാരൻ, ന്യായീകരിച്ച് അമ്മ
കിഴക്കൻ ചൈനയിലെ ഒരു റസ്റ്റോറന്റിൽ ഗ്ലാസിലേക്ക് മൂത്രമൊഴിച്ച രണ്ട് വയസ്സുകാരനെ ന്യായീകരിച്ച് അമ്മ. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടുകൾ....


