Pegasus: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 29 ഫോണുകള്‍ പരിശോധിച്ചെന്നും, ...