സുപ്രീംകോടതിയുടെ പെഗാസസ് അന്വേഷണസമിതി റിപ്പോര്‍ട്ട് ആശങ്കകള്‍ക്ക് അടിവരയിടുന്നു:ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP
(Supreme Court)സുപ്രീംകോടതി നിയോഗിച്ച പെഗാസസ്(Pegasus) അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം കമ്മിറ്റി സ്ഥിരീകരിച്ചിരിക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ...