Pegasus

കാർഷിക ബില്ലുകൾ, പെഗാസസ് എന്നീ രണ്ട് വിഷയങ്ങൾ അപ്രസക്തമെന്ന് നിങ്ങൾ പറഞ്ഞു:സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എം പി

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ പാർലമെന്റ് കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച് ചേർത്ത യോഗത്തിൽ....

പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

പെഗാസസ് ചാരസോഫ്റ്റ്‌വെയർ നിർമാതാക്കളായ എൻഎസ്ഒയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. എൻഎസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40....

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തം

2022ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്നുള്ള 7 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയില്‍....

” സിപിഐഎമ്മിന് ഈ വിധിയിൽ അഭിമാനിക്കാൻ ഏറെയുണ്ട്, എംപിയായ ജോൺ ബ്രിട്ടാസാണ് സുപ്രീംകോടതിയെ ആദ്യം സമീപിച്ചത് “

പെഗാസസ് സുപ്രീംകോടതി വിധിയില്‍ സിപിഐഎമ്മിന് അഭിമാനിക്കാൻ ഏറെയുണ്ടെന്ന് മുന്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. സിപിഐ(എം) എംപിയായ....

നരേന്ദ്ര മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലെ ഒരു നിര്‍ണായക നിമിഷം ആണിത്’.- എം എ ബേബി

പെഗാസസ് കേസില്‍ ബിജെപിക്കെതിരെയുള്ള സുപ്രീംകോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിനു പിന്നാലെ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.....

ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്:ജോൺ ബ്രിട്ടാസ് എം പി

ഏതിനും എപ്പോഴും ദേശീയ സുരക്ഷയുടെ മറവിൽ ഗവൺമെന്റിന് രക്ഷപ്പെടാൻ കഴിയില്ല എന്നാണ് കോടതി വിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത് പെഗാസസ് സംബന്ധിച്ച....

പെഗാസസ്: സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ പ്രഹരം: എളമരം കരീം എംപി

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സിപിഐഎം രാജ്യസഭാ....

ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് ഇന്നത്തെ വിധിയിൽ നിന്നും ഭരണകൂടം മനസിലാക്കേണ്ടത്:ജോൺ ബ്രിട്ടാസ് എം പി

ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് ഇന്നത്തെ വിധിയിൽ നിന്നും ഭരണകൂടം മനസിലാക്കേണ്ടത് എന്ന് ജോൺ ബ്രിട്ടാസ് എം....

രാജ്യത്തെ ഞെട്ടിച്ച പെഗാസസിന്‍റെ നാള്‍വ‍ഴികള്‍ ഇതാ….

രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പെഗാസസ് വിഷയം പൊട്ടിപ്പുറപ്പെട്ടതും കത്തിപ്പടര്‍ന്നതും ഏറെ വേഗത്തിലായിരുന്നു. ഒരു സ്‌പൈവെയര്‍ ആയ പെഗാസസ് അപ്പിളിന്റെ മൊബൈല്‍....

തുടക്കം മുതൽ തന്നെ ഒളിച്ചുകളി നടത്തിയിരുന്ന കേന്ദ്രത്തിനു കിട്ടിയ ഒരു പ്രഹരമാണ് ഇന്നത്തെ വിധി എന്ന് ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ്....

പെഗാസസ് കേസ്; സുപ്രീംകോടതി പരിശോധിക്കുന്നത് ഈ ഏഴു കാര്യങ്ങള്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി പ്രധാനമായും അന്വേഷിക്കുക ഏഴ് കാര്യങ്ങള്‍. വിധി പ്രസ്താവത്തിനിടെ സ്വകാര്യതയാണ് പ്രധാനമെന്ന് കോടതി....

പെഗാസസ് ഫോൺ ചോർത്തൽ; വിദഗ്ധ സമിതിയില്‍ മലയാളി സാന്നിധ്യം

പെഗാസസ് ഫോൺ ചോർത്തൽ അന്വേഷണത്തിന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയില്‍ മലയാളിയും. അമൃതവിശ്വവിദ്യാപീഠം സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്രൊഫസര്‍....

പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന് സുപ്രീംകോടതി:ജോൺബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി

പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന്കോടതി:ജോൺബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി.....

പെഗാസസ് കേസ്; കേന്ദ്രസര്‍ക്കാരിന് വ്യക്തമായ നിലപാടില്ലെന്ന് സുപ്രീംകോടതി

പെഗാസസ് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേന്ദ്രത്തിന് വ്യക്തമായ നിലപാടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ഇനി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും. കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സുപ്രീം കോടതി വിധി ഇന്ന്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് എന്‍....

പെഗാസസ്; ഉരുണ്ടുകളിച്ച് കേന്ദ്രം; മോദി സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതിയില്‍ ഉരുണ്ടുകളിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തി. വിഷയത്തില്‍ അധിക സത്യവാങ്മൂലമില്ലെന്നും....

പെഗാസസ് ഫോൺ ചോർത്തൽ; പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി....

പെഗാസസ്: കേന്ദ്രത്തിന് നോട്ടീസയച്ചു; 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി

പെഗാസസ് വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസയച്ച് കേന്ദ്രം. കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ....

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും, വിദഗ്ധ....

പെഗാസസ് ഫോൺ ചോർത്തല്‍: കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി

പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിലും, വിദഗ്ധ സമിതിയുടെ കാര്യത്തിലും അതൃപ്തിയുമായി സുപ്രീംകോടതി.ആരോപണങ്ങൾ തള്ളിക്കളഞ്ഞു നൽകിയ സത്യവാങ്മൂലത്തിൽ വിദഗ്‌ധ....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; വിദഗ്ധ സമിതിയെ എതിര്‍ത്ത് ഹര്‍ജിക്കാര്‍, ഫോണ്‍ ചോര്‍ത്തിയിട്ടില്ലെങ്കില്‍ സമിതി എന്തിന് ?

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ  എതിര്‍ത്ത് ഹര്‍ജിക്കാര്‍. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെങ്കില്‍ സമിതി എന്തിനെന്ന്....

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം; എംപിമാര്‍ ഇന്ന് പാര്‍ലമെന്‍റില്‍ 

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കി കഴിഞ്ഞ ദിവസം അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടിരുന്നെങ്കിലും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.....

Page 2 of 4 1 2 3 4