ജമ്മുകശ്മീരില്‍ പെല്ലറ്റ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു. ശ്രീനഗര്‍ സ്വദേശി അസ്റാന്‍ മുഹമ്മദ് ഖാനാണ് ചികിത്സക്കിടെ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ...