ഫിഫ ലോകകപ്പ് 2026: എന്താണ് നോക്കൗട്ട് മത്സരങ്ങളുടെ ഗതി നിർണയിക്കുന്ന എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും?
ഫിഫ ലോകകപ്പിലെ ഏറ്റവും നിർണ്ണായകമായ നോക്കൗട്ട് മത്സരങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും....


