Cow: ഗോവധത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; രണ്ട് പേരെ തല്ലിക്കൊന്നു
ഗോവധത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. ഭോപ്പാലിൽ ഗോത്രവര്‍ഗക്കാരായ രണ്ട് പേരെ പശുവിനെ കൊന്നു എന്നാരോപിച്ച് 20ഓളം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്ന് പൊലീസ് പ്രതികരിച്ചു. ...