Perambra communal allegation

ടിപി രാമകൃഷ്ണൻ്റെ ചിത്രം അമ്പലത്തിനൊപ്പം, ഫാത്തിമ തഹിലിയയുടെ ചിത്രം പള്ളിക്കൊപ്പവും; പേരാമ്പ്രയിൽ യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി പരാതി

പേരാമ്പ്രയിൽ യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി പരാതി. ടി പി രാമകൃഷ്ണൻ്റെ ചിത്രം അമ്പലത്തിനൊപ്പമുള്ളതും ഫാത്തിമ തഹിലിയയുടെ ചിത്രം പള്ളിക്കൊപ്പവുമുള്ള....