Perambra Seed Farm

കണി കണ്ടുണരാൻ പ്രേരാമ്പ്ര സീഡ് ഫാമിന്റെ കണിവെള്ളരി; വിളവെടുപ്പ് ആഘോഷമാക്കി ജീവനക്കാർ

വിഷു എത്താറായി, നാട്ടിലെങ്ങും വിഷു ഒരുക്കുന്നതിനുള്ള ഓട്ടത്തിലാണ് എല്ലാവരും. വിഷുക്കണി ഒരുക്കാനുള്ള സാധനങ്ങളിൽ ഒഴിച്ചു കൂടാത്തതാണ് കണിക്കൊന്ന എന്ന പോലെ....