Rain : പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം ; ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല
മുല്ലപ്പെരിയാറിൽ നിന്നു പുറത്ത് വിടുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചതോടെ പെരിയാറിൻ്റെ തീരദേശ വാസികൾ ആശങ്കയിലായിരുന്നു. ആർ.ഡി.ഒ നേരിട്ടെത്തിയാണ് ഇവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. അഞ്ച് ക്യാമ്പുകളിലായിട്ടാണ് ...