ശതാഭിഷേക നിറവിൽ പെരുമ്പടവം; പിറന്നാൾ വിശേഷം കൈരളിന്യൂസിനോട്
ശതാഭിഷേക നിറവിൽ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ. പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. വിമർശനാന്മകമായ എഴുത്തിനെ എതിർക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് പിറന്നാൾ വിശേഷം പങ്കുവച്ച ...