Perumbavoor

പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ പെരുമ്പാവൂരിൽ മുങ്ങിമരിച്ചു

പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിന് എത്തിയ ദില്ലി സ്വദേശിയായ യുവ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി....

ലാത്തി കൊണ്ട് തലയ്ക്ക് അടിച്ചു, സ്ത്രീകളെ വലിച്ചിഴച്ചു; പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത

പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലയ്ക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.....

പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടി

പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടിയ്ക്കായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിൻ്റെ നേതൃത്വത്തിൽ....

പെരുമ്പാവൂരിൽ ‘ബാനർ യുദ്ധം’: എൽദോസ് കുന്നപ്പിള്ളിയ്ക്ക് അനുകൂല ബാനർ

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, പെരുമ്പാവൂരിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പുതിയ ബാനർ രാഷ്ട്രീയം. എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താനുള്ള....

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല; അയോഗ്യയാകുമെന്ന് സൂചന

എൻഡിഎ പെരുമ്പാവൂർ മണ്ഡലം സ്ഥാനാർത്ഥി ലക്ഷ്മിപ്രിയ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല. ട്വന്റി ട്വന്റി സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ ലക്ഷ്മിപ്രിയുടെ പേരാണ്....

പെരുമ്പാവൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി; പൊലീസ് അന്വേഷണം ഊർജിതം

പെരുമ്പാവൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. കീഴില്ലം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നെൽവിനെ യാണ് കാണാതായത്. പതിനാല് വയസായിരുന്നു.....

പെരുമ്പാവൂരിൽ വ്യവസായ വിപ്ലവം; ട്രാവൻകൂർ റയോൺസ് ഭൂമിയിൽ കെയ്ൻസ് ടെക്നോളജി എത്തുന്നു, ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ

കാൽനൂറ്റാണ്ടായി അടച്ചുപൂട്ടിക്കിടന്ന പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ഭൂമി വീണ്ടും വ്യാവസായിക ആവശ്യങ്ങൾക്കായി തുറക്കുന്നു. പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആന്റ്....

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പോലീസ് പരിശോധന; 9 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോ​ഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്തി പൊലീസ്.പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ....

കളിസ്ഥലം ഒരുക്കുന്നതിനിടെ ‘കഞ്ചാവ് ചെടി’ കണ്ടെത്തി, ഉടൻ എക്സൈസിനെ വിളിച്ച് വിദ്യാർത്ഥികള്‍; സംഭവം പെരുമ്പാവൂരിൽ

എറണാകുളം പെരുമ്പാവൂരിൽ കുട്ടികളുടെ ജാഗ്രതയിൽ കഞ്ചാവ് കുടുങ്ങി. കളിസ്ഥലം ഒരുക്കുന്നതിനിടെയാണ് വിദ്യാർത്ഥികള്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. ഉടൻ എക്സൈസിനെ വിവരം....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം നൗഗോൺ സ്വദേശി....

ലഹരി വസ്തുക്കളുടെ വിൽപന; പെരുമ്പാവൂരിൽ യുവാവ് അറസ്റ്റിൽ

പെരുമ്പാവൂർ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ എത്തിച്ച് വിൽപന നടത്തിയ കേസിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. പെരുമ്പാവൂർ....

കെട്ടിട നിർമ്മാണ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേർ പിടിയിൽ

പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. അസം സ്വദേശികളായ....

പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരൻ പാടശേഖരത്തിൽ മരിച്ച നിലയിൽ; സിറിഞ്ച് കണ്ടെടുത്തു

പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിലെ ഭായി കോളനിക്ക് സമീപത്തെ പാടശേഖരത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.....

പെരുമ്പാവൂരിൽ എ ടി എം കുത്തിപ്പൊളിച്ച് കവർച്ചക്ക് ശ്രമിച്ചവർ പിടിയിൽ

എറണാകുളം പെരുമ്പാവൂരിൽ എ ടി എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കൊടുവേലി....

പെരുമ്പാവൂരിൽ 14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി: കേസിൽ മാതാവിന്റെ ആൺ സുഹൃത്ത് അറസ്റ്റിൽ

പെരുമ്പാവൂരിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മാതാവിന്റെ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമബംഗാൾ സ്വദേശി ഹിനാഫുൾ ഹക്ക്....

പെരുമ്പാവൂരില്‍ വ്യാജ ലോട്ടറി തട്ടിപ്പ്; ലോട്ടറി ഏജന്‍സിയില്‍ നിന്ന് 2,500 രൂപ തട്ടിയെടുത്തു

എറണാകുളം പെരുമ്പാവൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി തട്ടിപ്പ്. നെല്ലിമോളത്തെ ജസ്‌ന ലോട്ടറി ഏജന്‍സിയില്‍ നിന്ന് വ്യാജ ടിക്കറ്റ് നൽകി....

പത്തുലക്ഷം രൂപയുടെ ഹെറോയിനുമായി സ്ത്രീ പെരുമ്പാവൂരിൽ പിടിയിൽ

പത്തുലക്ഷം രൂപയുടെ ഹെറോയിനുമായി സ്ത്രീ പെരുമ്പാവൂരിൽ പിടിയിൽ. ഭായ് കോളനിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന കാരോത്തുകുടി, സെലീനയാണ് പിടിയിലായത്. ഇവരുടെ....

ആഡംബര കാറിൽ വീണ്ടും കഞ്ചാവ് കടത്ത്; ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ

ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഇതര സംസ്ഥാനക്കാർ പെരുമ്പാവൂരിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മനിറുൽ മണ്ഡൽ....

പെരുമ്പാവൂരില്‍ പെരിയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂര്‍ പാണംകുഴിയില്‍ പെരിയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം നെട്ടൂര്‍ സ്വദേശി 31 വയസുള്ള തനൂഫ്....

പെരിയാറില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി; കുടുംബവുമൊത്ത് എത്തിയപ്പോൾ കാല്‍വഴുതി വീഴുകയായിരുന്നു

വിനോദസഞ്ചാരത്തിന് വന്ന യുവാവിനെ പെരിയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായി. പെരുമ്പാവൂര്‍ പാണംകുഴി മരോട്ടികടവില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂര്‍ സ്വദേശി....

പെരുമ്പാവൂരില്‍ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ

പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം....

മാലിന്യ കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; പെരുമ്പാവൂരിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്.....

പെരുമ്പാവൂരിൽ ജനൽ അഴികൾക്കുള്ളിലൂടെ കൈയിട്ട് മൊബൈൽ ഫോൺ കവർച്ച; ഒരാൾ പിടിയിൽ

പെരുമ്പാവൂരിൽ വീടിൻ്റെ ജനൽ അഴികൾക്കുള്ളിലൂടെ കൈയിട്ട് മൊബൈൽ ഫോൺ കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ. ആസാം സ്വദേശി അല്താഫ് ഹുസൈൻ....

Page 1 of 51 2 3 4 5