പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി
https://youtu.be/OAXsmqe6H9Y രാജ്യദ്രോഹക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിനു പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതിയുടെ രൂപീകരണം ...