ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് വെളിച്ചമാകണം: പരിശുദ്ധ കാതോലിക്കാ ബാവാ
ക്രിസ്തുവിന്റെ അന്ത്യഅത്താഴം മനുഷ്യകുലത്തിന്റെ രക്ഷാമാർഗമാണെന്നും, ആത്മത്യാഗത്തിലൂടെ മറ്റുള്ളവർക്ക് നന്മയേകാൻ ഓരോരുത്തർക്കും കഴിയണമെന്നും ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ. പെസഹാ ദിനത്തോടനുബന്ധിച്ച്....


