സ്ട്രേഞ്ചർ തിങ്സ് മുതൽ പെറ്റ് ഡിറ്റക്ടീവ് വരെ; സിനിമാ പ്രേമികൾക്ക് ഈ വാരം ഒടിടിയിൽ ആഘോഷിക്കാം
ഓരോ ആഴ്ചയും ഒടിടി റിലീസിനെത്തുന്ന ചിത്രങ്ങൾക്കും സീരീസുകൾക്കുമായി കാത്തിരിക്കുന്നവർ ഏറെയാണ്. തിയറ്ററിൽ മിസ് ആയിപ്പോയവരും, പടം വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരും....


