കൊടിയിലും പേരിലും മത ചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി; എതിർപ്പുമായി മുസ്ലിം ലീഗ്
കൊടിയിലും പേരിലും മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയെ എതിർത്ത് മുസ്ലീം ലീഗ്. ഹർജി തള്ളണമെന്ന ആവശ്യം ലീഗ് സുപ്രീം കോടതി ജസ്റ്റിസ് ...