രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത; റിപ്പോർട്ടുകൾ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി ചർച്ച നടത്തിയതിനു ...
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി ചർച്ച നടത്തിയതിനു ...
7 മാസം ഗർഭിണിയായ യുവതിയെ ഭർത്താവും മരുമക്കളും ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ദില്ലി ബവാനയിൽ ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ...
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനവുമായി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോർണി. 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന കാലിഫോര്‍ണിയന്‍ സര്‍ക്കാര്‍ അനുവദിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ...
യുവതിയെ പെട്രോൾ(petrol) ഒഴിച്ച് തീ(fire) കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിനെതിരെ ചന്തേര പൊലീസ്(police) കേസെടുത്തു. തുരുത്തി ആലിനപ്പുറത്തെ എം പ്രദീപനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ചെറുവത്തൂർ ടൗണിലെ ...
അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ(india)യില്‍ നിന്ന് പെട്രോള്‍(petrol) അപ്രത്യക്ഷമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി(Nitin Gadgari). ഹരിത ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിക്കുമെന്നും രാജ്യത്ത് പെട്രോളിന്റെ ആവശ്യം ...
പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍. കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ നികുതി ...
2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 56 പൈസയുമായിരുന്നു നികുതി. അത് എട്ട് വർഷത്തിനുള്ളിൽ ...
രാജ്യത്ത് ഇന്ധന വില കുറിച്ചു. ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന് ഏഴു രൂപയുമാണ് കുറഞ്ഞത്. വിലക്കുറവ് നാളെ ...
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 ...
രാജ്യത്ത് ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം. ഇന്ധനവില വീണ്ടുംകൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടര രൂപയ്ക്ക് ...
രാജ്യത്ത് ഇന്ധനവില നാളെയും വർധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിക്കുക. നവംബർ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ ...
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ...
പെട്രോള്‍ -ഡീസല്‍ വില വര്‍ധനയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വില നിയന്ത്രിക്കാന്‍ കേന്ദ്രം എക്സൈസ് നികുതി കുറച്ചു. എന്നാല്‍ ...
എണ്ണ വില വർധിക്കുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രി മന്ത്രി ഹർദീപ് സിങ് പൂരി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ യുദ്ധത്തിന്റെ മറവിൽ കേന്ദ്രം ഇന്ധനവില ...
ഉത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ രാജ്യത്ത് ഇനി ഇന്ധനവില കുതിച്ചേക്കും. പെട്രോൾ ലിറ്ററിന് 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ–യുക്രൈന് യുദ്ധം ...
റഷ്യ- യുക്രൈന് യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയും കുതിച്ചുയരുകയാണ്. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിനു (159 ലിറ്റർ) 116.83 യുഎസ് ഡോളറിലെത്തി. ...
റഷ്യ-യുക്രൈന് യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിക്കുന്നു. ബ്രെൻറ് ക്രൂഡിൻറെ വില ബാരലിന് 110 ഡോളറിന് മുകളിലായി. ഒരു മാസത്തിനിടെ ബ്രെൻറ് ക്രൂഡിൻറെ വിലയിൽ 22 ...
ഉക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. കഴിഞ്ഞ ...
കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത് ആശങ്കക്കിടയാക്കി. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്നം പരിഹരിച്ചു.ചോര്‍ച്ചയുള്ള ടാങ്കറില്‍ നിന്നും പെട്രോള്‍ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയാണ് അപകട സാധ്യത ...
മകൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. മാപ്രാണം തളിയകോണത്ത് മകനെ പെട്രോൾ ഒഴിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു. തൈവളപ്പിൽ കൊച്ചാപ്പു ...
പെട്രോള്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണത്തെ പൊളിച്ചടുക്കി മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷ നേതാവ് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിൽ നടത്തിയ വസ്തുതാവിരുദ്ധമാണെന്നും 2011-16 ലെ ...
കേരളത്തിന്റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്. അക്രമോത്സുകമായ ബി ജെ പി ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി. വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്ര ...
കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ് ഇതിനുള്ള വഴിയെന്നും പി രാജീവ് ഫേസ്ബുക്കില്‍ ...
ഇന്ധനവിലയിൽ സംസ്ഥാനവും ഇളവ് നൽകുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു . സംസ്ഥാനത്ത് പെട്രോളിന് ആറര ...
രാജ്യവ്യാപക പ്രതിഷേധത്തിന്റെ മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. പെട്രോൾ - ഡീസൽ എക്സൈസ് തീരുവ കുറച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ...
രാജ്യമെന്നാല്‍ മോദിയും ഷായുമല്ല എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളെ വഴി തടയുന്നത് ആസ്വദിക്കുന്നവരല്ല ഞങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നില്ലെന്നത് ...
ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ മാത്രമല്ല രാജസ്ഥാന് ഉള്‍പ്പടെ മിക്ക സംസ്ഥാനത്തും ഇതാണവസ്ഥ. കേന്ദ്ര നയത്തിനെതിരെ ഒരുമിച്ച് ...
രാജ്യത്ത് ഇന്ധന വില നാളെയും വർധിപ്പിക്കും. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് നാളെ വര്‍ധിപ്പിക്കുക. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ...
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിക്കുക. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ...
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയും വര്‍ധിപ്പിക്കും കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ...
ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പാറശ്ശാലയില്‍ പെട്രോൾ വില ...
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ...
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീവെച്ചിക്കൊള്ള തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് ...
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും നാളെ വര്‍ധിപ്പിക്കും. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ...
കടിഞ്ഞാണില്ലാതെ പെട്രോൾ ഡീസൽ വില കുതിച്ചുയർന്നതോടെ വിമാന ഇന്ധനത്തെക്കാൾ ഉയർന്ന വില ഡീസലിന് നൽകേണ്ട രാജ്യമായി ഇന്ത്യ മാറി. വിമാന ഇന്ധനത്തേക്കാൾ മൂന്നര മടങ്ങ് അധികനികുതി ഡീസലിന് ഈടാക്കുന്നതാണ് ...
ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ...
സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ...
സാധാരണക്കാരുടെ നടുവൊടിച്ച് കേന്ദ്രം. ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ...
സാധാരണക്കാര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി. എണ്ണവില നാളെയും കൂട്ടും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിപ്പിക്കുക. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ...
സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി, തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു. ഇന്ധനവിലയിൽ റെക്കോർഡ് വർധന. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 ...
രാജ്യത്ത് ഡീസല്‍ വില കൂട്ടി. 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94 രൂപ കടന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. രണ്ട് ...
സാധാരണക്കാരോട് കേന്ദ്രത്തിന്റെ ഇരുട്ടടി. സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. 23 പൈസയാണ് കൂടിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.61 ...
കേരളത്തിന്റെ ചുവടുപിടിച്ച് മഹാരാഷ്ട്രയും. പെട്രോളിയം ഉൽപന്നങ്ങളെ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നതിനെതിരെ ശക്തമായി എതിർക്കുമെന്ന് മഹാരാഷ്ട്ര. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേരളം എതിർപ്പ് ...
കേന്ദ്രത്തിന്റെ ഇരുട്ടടി തുടരുന്നു. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102 കടന്നു. ...
കൊവിഡില്‍ നട്ടംതിരിയുന്ന രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി വീണ്ടും ഇന്ധനവില കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ ആറാം തവണയാണ് ...
ജനങ്ങളെ ദുരിതത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം അഞ്ചാം തവണയാണ് ...
സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുന്നു. ജനങ്ങളെ നട്ടം തിരിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ദ്ധിച്ചത്. ...
രാജ്യത്ത് ഇന്ധനവില കുതിക്കുമ്പോള്‍ കേരളത്തിലുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഡല്‍ഹിലും പെട്രോള്‍ വില നൂറിനടുത്തെത്തിയിരിക്കുകയാണ്. പെട്രോളിന്റെ വില 99.86 രൂപയാണ് ...
ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം, ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE