പെട്രോള്‍ വില; പ്രതിപക്ഷ ആരോപണത്തെ പൊളിച്ചടുക്കി മന്ത്രി കെ എന്‍ ബാലഗോപാല്‍
പെട്രോള്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണത്തെ പൊളിച്ചടുക്കി മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷ നേതാവ് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിൽ നടത്തിയ വസ്തുതാവിരുദ്ധമാണെന്നും 2011-16 ലെ ...