തിരുവനന്തപുരം ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1,210 പേർ
മഴക്കെടുതിയുടെയും കടൽക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ കഴിയുന്നത് 1,210പേർ. 17ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. മഴയ്ക്ക്....