പെട്ടിമുടി ദുരന്തം; ദുരിതബാധിതർക്കുള്ള വീടൊരുങ്ങുന്നു; സർക്കാർ അനുവദിച്ച ഭൂമിയുടെ പട്ടയ വിതരണം മന്ത്രി എംഎം മണി നിര്‍വഹിച്ചു
ഇടുക്കി- പെട്ടിമുടി ദുരിതബാധിതർക്കുള്ള വീടൊരുങ്ങുന്നു. സർക്കാർ അനുവദിച്ച കുറ്റ്യാർവാലിയിലെ ഭൂമിയിൽ കെഡിഎച്ച്പി കമ്പനി പണിയുന്ന എട്ട് വീടുകളുടെ തറക്കല്ലിടൽ കർമ്മം മന്ത്രി എംഎം മണി നിർവ്വഹിച്ചു. ദുരന്തഭൂമിയിൽ ...