PFI: പോപ്പുലര്‍ ഫ്രണ്ട് നിരോധനം: പൊലീസ് ആസ്ഥാനത്ത് ഉന്നതല യോഗം ചേര്‍ന്നു
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(PFI) എന്ന സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നതതലയോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ...