Pfizer

കൊവിഡ് ആന്റിവൈറല്‍ ഗുളിക നിര്‍മ്മിക്കാനുള്ള അനുമതി മറ്റ് കമ്പനികള്‍ക്കും നല്‍കും; ഫൈസര്‍

മറ്റ് കമ്പനികള്‍ക്കും കൊവിഡ് ആന്റിവൈറല്‍ ഗുളിക നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍. ഇതോടെ ഈ മരുന്ന്....

രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ല

രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.ഇന്ത്യയിൽ നിലവിൽ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്പനികൾക്കാണ് പെർമിഷൻ കൊടുത്തിട്ടുള്ളത്....

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍

കൊവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍. ഇന്ത്യന്‍ ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും ഈ....

ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ച സ്ത്രീയ്ക്ക് കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് 10 മിനിട്ടിനുള്ളില്‍ കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അലാസ്കയിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കറിനാണ് ഫൈസറിന്‍റെ....

അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കൊവിഡ് വാക്‌സിന്‍ ന​ല്‍​കി​ത്തു​ട​ങ്ങും

അ​മേ​രി​ക്ക​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍‌ ന​ല്‍​കി​ത്തു​ട​ങ്ങും. ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആണ് നാളെ മുതല്‍....

ഫൈസര്‍ വാക്സിന് അനുമതിനല്‍കി അമേരിക്ക; ആദ്യത്തെ വാക്‌സിന്‍ 24 മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന് ട്രംപ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫൈസര്‍ വാക്സിന് അനുമതിനല്‍കി അമേരിക്ക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഫൈസര്‍ വാക്സിന്....

ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍റെ ഉപയോഗത്തിന് അടിന്തിര അനുമതി തേടി ഫൈസര്‍

ബ്രിട്ടനിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെ ഇന്ത്യയിലും കൊവിഡ് വാക്‌സിൻ ഉപയോഗിക്കാൻ അടിയന്തിര അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ....

കൊവിഡ് വാക്സിൻ നിര്‍ണായക വെളിപ്പെടുത്തലുമായി ഫെെസര്‍; ലോകം ഉറ്റുനോക്കുന്ന കണ്ടെത്തലിന് പിന്നില്‍ ഈ ദമ്പതികള്‍

മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസർ എന്ന കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. വാക്സിനെക്കുറിച്ചുള്ള ചർച്ച ചൂട്....