പ്രധാന കോവിഡ് വാക്സിനുകളും അവയുടെ വിലയും
രാജ്യം വാക്സിൻ വിതരണത്തിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാക്സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക എത്തിക്കൊണ്ടിരിക്കുമ്പോൾ വാക്സിനുകളെ സംബന്ധിച്ച സംശയങ്ങളും ഏറെയാണ്. ഓക്സ്ഫോർഡ് സർവകലാശാല ...