phone

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയും? നോക്കാം ഈ ടിപ്‌സ്

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് അറിയാന്‍ ഈ ടിപ്‌സ് നോക്കിയാല്‍ മതി. അമിതമായി ചൂടാകല്‍: ഗെയിമിംഗ് അല്ലെങ്കില്‍....

സരോജ അങ്കിതിന് വെറും വേലക്കാരിയല്ല, കുരുന്നിന്റെ സമ്മാനം വൈറലായപ്പോൾ

മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് സമ്മാനം വാങ്ങി സോഷ്യൽ മീഡിയയിൽ താരമായി മാറി....

ഐഫോൺ 15 ലേലത്തിൽ വിറ്റുപോയത് 52 ലക്ഷം രൂപയ്ക്ക് !!

ഇന്നത്തെക്കാലത്ത് ഐഫോൺ ആളുകൾക്ക് ഒരു ഹരമാണ്. ആപ്പിളിന്റെ പ്രധാന വരുമാനം തന്നെ ഐഫോൺ വിൽപ്പനയിലൂടെയാണ് ഉണ്ടാകുന്നത്. അതില്‍ നിന്നുതന്നെ എത്രത്തോളം....

ആന്‍ഡ്രോയിഡ് ഫോണിലും സാറ്റ്‌ലൈറ്റ് കോള്‍; ഉടനെന്ന് റിപ്പോർട്ട്

പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ അനന്തസാധ്യതകള്‍തേടി മനുഷ്യര്‍ ഓരോ നിമിഷവും ടെക്‌നോളജി രംഗത്ത് മുന്നേറുകയാണ്. ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ രംഗത്തും മികച്ച മുന്നേറ്റമാണ് ലോകത്ത് ....

ആപ്പിളിനെ ഇന്ത്യയിലെത്തിക്കാൽ കേന്ദ്ര നീക്കം;സംസ്ഥാനങ്ങളുമായി ചർച്ച തുടങ്ങിയതായും റിപ്പോർട്ടുകൾ

ലോകത്തിലെ ഏറ്റവും പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികളിലൊന്നായ ആപ്പിളിനെ ഇന്ത്യയിലെത്തിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ചൈനയ്ക്ക് പുറത്തേക്കെത്തിക്കാന്‍ ആപ്പിള്‍....

50 മെഗാപിക്സൽ മെയിൻ ക്യാമറയും 5-മെഗാപിക്സൽ സെൻസറുമായി ഓപ്പോ A17 | Oppo A17

പുതിയ ഫോണുമായി വിപണി കയ്യടക്കാൻ ഓപ്പോ. ഓപ്പോ A17 ആണ് വിപണി സ്വന്തമാക്കാൻ എത്തിയിരിക്കുന്നത്. ഫോണ്‌‍ മലേഷ്യയിൽ ആദ്യമായി പുറത്തിറക്കി.....

TRAI:28 പോര; റീച്ചാര്‍ജ് കാലാവധി 30 ദിവസമാക്കി ട്രായ്

എല്ലാ ടെലികോം സേവന ദാതാക്കളും 30 ദിവസത്തെ കാലാവധിയില്‍ മൊബൈല്‍ഫോണ്‍ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായ്....

Nothing Phone 1 : നത്തിംഗ് ഫോണ്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും; ഫോണ്‍ ഇങ്ങനെയായിരിക്കും

കാള്‍ പേയുടെ നേതൃത്വത്തിലുള്ള നതിംഗ് ഇന്ത്യയില്‍ നതിംഗ് ഫോണ്‍ (1) (Nothing Phone 1) അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ജൂലൈ 12....

Samsung: സാംസങ്ങിന്‍റെ എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു; പ്രത്യേകതകൾ ഇവയാണ്

ഉപഭോക്താക്കൾക്കായി സാംസങ്ങിന്‍റെ(samsung) എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഇപ്പോള്‍ സാംസങ്ങിന്‍റെ ഒഫീഷ്യല്‍ സൈറ്റില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്സനോസ്....

ഗായത്രിയുടെ കൊലപാതകം: പ്രതിയുടെ ഫോണ്‍സംഭാഷണം പുറത്ത്

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗായത്രിയെ കൊലപ്പെടുത്തിയ പ്രവീണിനോട് ബന്ധു സംസാരിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്.....

അതീവ ദുഃഖിതനാണ് താൻ; സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് മാര്‍പാപ്പ

റഷ്യ-യുക്രൈന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.....

ദിലീപിന് തിരിച്ചടി ; ഫോണുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ഉത്തരവ്

‍‍വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകൾ കോടതിയിൽ തുറക്കില്ല. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക്....

ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം ; ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും

ദിലീപ് ഉള്‍പ്പെടെയുളള പ്രതികളുടെ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും. പ്രതികളുടെ ഫോണുകള്‍ നേരിട്ട്....

വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായക ദിവസം

വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായക ദിവസം. പ്രതികള്‍ ഉപയോഗിച്ചിരുന്ന 6 ഫോണുകള്‍ ഇന്ന് ഹാജരാക്കാന്‍....

കോടതിയുടെ കരുണയുണ്ടാവണമെന്ന് ദിലീപ്; ഇത് നിയമപ്രശ്നമാണെന്ന് കോടതി

പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ. കോടതിയുടെ കരുണയുണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെട്ടു . എന്നാൽ ഇത് കരുണയുടെ പ്രശ്നമല്ലെന്നും നിയമപ്രശ്നമാണെന്നും....

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുള്ളതാണ് ഫോണെന്ന് ദിലീപ്; നാളെത്തന്നെ ഫോൺ ഹാജരാക്കണമെന്ന് കോടതി

തന്റെ എല്ലാ സ്വകാര്യ സംഭാഷണങ്ങളുമുൾപ്പെട്ടതാണ് ഫോണ്‍ എന്ന് ദിലീപ് കോടതിയിൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആസ്തി വിവരങ്ങളുമുണ്ടെന്ന് ദിലീപ് പറഞ്ഞു.....

സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധം; ദിലീപിനെതിരെ കോടതി

ദിലീപ് ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് കോടതി. സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം....

ഫോണ്‍ വിളിക്കും ഇനി ചെലവേറും; മറ്റന്നാൾ മുതൽ എയർടെൽ സേവനങ്ങളുടെ നിരക്ക് വർധിക്കും

മറ്റന്നാൾ മുതൽ എയർടെൽ സേവനങ്ങളുടെ നിരക്ക് വർധിക്കും. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെയാണ് വർധിക്കുന്നത്.....

രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് പറയുന്നതിന്‍റെ കാരണമിതാ..സൂക്ഷിച്ചില്ലെങ്കില്‍ വലിയ അപകടം വരുത്തിവയ്ക്കും..

ഫോണ്‍പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ നാം ദൈനംദിനം കേള്‍ക്കാറുള്ളതാണ്. എന്നിരുന്നാലും രാത്രികാലങ്ങളില്‍ നാം വെളുക്കുവോളം ഫോണ്‍ ചാര്‍ജിലിടാറുണ്ട്. ഇത് ഏറെ ഗുരുതരമായ സാഹചര്യം....

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ജനങ്ങള്‍ക്കിനി നേരിട്ടറിയിക്കാം 

സംസ്ഥാനത്ത് റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും ജനങ്ങൾക്ക് ഇനി മുതൽ ഫോണിൽ വിളിച്ചു പറയാം. ഇതിനായി തിരുവനന്തപുരത്ത് വകുപ്പിന്റെ....

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്താല്‍ അറിയാന്‍ വഴിയുണ്ട്…ഇങ്ങനൊന്നു ചെയ്തുനോക്കൂ..

ഒരു പേരില്‍ മറ്റൊരാള്‍ ഫോണ്‍നമ്പര്‍ എടുക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ നിങ്ങളുടെ പേരില്‍ വേറാരെങ്കിലും ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ....

കേന്ദ്രസര്‍ക്കാരിന്‍റെ ഫോൺ ചോർത്തൽ വിവാദം; മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി

ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വാദം....

Page 1 of 21 2