ഫോട്ടോയെടുക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്റ്റുഡിയോ ഉടമ അറസ്റ്റില്‍
ഫോട്ടോയെടുക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റിലായി. തലയോലപ്പറമ്പ് ടൗണില്‍ സ്റ്റുഡിയോ നടത്തുന്ന ജോര്‍ജ്(59) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരിച്ചറിയല്കാര്ഡിനായി ഫോട്ടോയെടുക്കാന്‍ എത്തിയതാണ് ...