photos

നിങ്ങൾ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോൾ നിങ്ങളെ ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ; ഫ്രണ്ട്ഷിപ് ഡേയിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ

ഫ്രണ്ട്ഷിപ് ഡേയിൽ സിനിമ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി മഞ്ജു വാര്യർ . താരം പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ....

സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സൂപ്പര്‍ ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ ഇതിനകംതന്നെ....

NASA : ലോകത്തെ കൊതിപ്പിച്ച് നാസയുടെ ജെയിംസ് വെബ് പുറത്തുവിട്ട പ്രപഞ്ചത്തിന്റെ ഫുൾകളർ ഫോട്ടോകൾ

*മനുഷ്യരാശി ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രപഞ്ച ദൃശ്യങ്ങളാണ് നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്തു വിട്ടിരിക്കുന്നത്. ഇതിനുമുൻപ് പകർത്തപ്പെട്ടിട്ടില്ലാത്ത സ്പെയ്സിന്റെ ഏറ്റവും....

സിനിമാ താരം പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ  പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ . ദില്ലി സാഗർപൂർ സ്വദേശി....

കണ്ണിറുക്കിയും ചിരിച്ചും കളിച്ചും പോസ് ചെയ്ത് അജിത്തിന്റെയും ശാലിനിയുടേയും മകന്‍; വൈറലായി ചിത്രങ്ങള്‍

നടന്‍ അജിത്തിന്റെയും നടി ശാലിനിയുടേയും മകന്‍ ആദ്വിക്കിന്റെ വിവിധ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മ ശാലിനിക്കും ശ്യാമിലിക്കുമൊപ്പം ഒരു....

ന്യൂയര്‍ അടിച്ചുപൊളിച്ച് നയന്‍താരയും വിഘ്‌നേഷും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള ചിത്രങ്ങളാണ് ഗോവയിലായിരുന്നു ഇരുവരുടെയും ന്യൂയര്‍....

അവധിക്കാലം ഗോവയില്‍ അടിച്ചുപൊളിച്ച് പൂര്‍ണിമ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അവധിക്കാലം ഗോവയില്‍ അടിച്ചുപൊളിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ഗോവന്‍ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ. View this post....

വിക്കിയുടെ കൈ കോര്‍ത്ത് പിടിച്ച് നയന്‍സ്; വൈറലായി ചിത്രങ്ങള്‍

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹ....

കൊവിഡ് കാലത്തെ ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും; വെെറലായി ചിത്രങ്ങള്‍

കൊവിഡ് ദിനങ്ങളുടെ പശ്ചാത്തലത്തില്‍ കടന്നുവരുന്ന ഓണനാളുകളില്‍ മാവേലി നാട്ടിലിറങ്ങിയാല്‍ എങ്ങനെയാകും. മാവേലിയുടെ നാടുചുറ്റലിന് രംഗചിത്രം ഒരുക്കി ഒരു കൂട്ടം യുവാക്കള്‍....

നടി ഷീല വിവാഹിതയായി; ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കൃഷ്ണ, മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ....

നടി ദിവ്യാ ഉണ്ണിയുടെ അനിയത്തി വിദ്യാ ഉണ്ണി വിവാഹിതയായി; നിരവധി ചലച്ചിത്ര താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. ....

ഐശ്വര്യയുടെ മൊഞ്ചൊന്നും പൊയ്പ്പോകൂല മക്കളെ; ഈ ചിത്രങ്ങള്‍ അതേ പറയൂ

പ്രായമെത്ര ക‍ഴിഞ്ഞാലും ആ മാസ്മരിക സൗന്ദര്യം അങ്ങനെയൊന്നും പൊയ്പ്പോകില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായ്. ഐശ്വര്യയുടെ....

നസ്രിയയുടെ മൊഞ്ചൊന്നും പൊയ്‌പ്പോവൂല മക്കളെ; ക്യൂട്ട് കിടിലന്‍ ലുക്കില്‍ നസ്രിയ; ചിത്രങ്ങള്‍ കാണാം

ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നസ്രിയ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരികയാണ്. അഞ്ജലി മേനോന്‍ സംവിധാനം....

ക്യാന്‍സറിന് മുന്നില്‍ മേഗന്‍ സല്ലിവന്‍ തോറ്റില്ല; 13 ദിവസം കൊണ്ട് ലോകാത്ഭുതങ്ങള്‍ കണ്ട് തിരിച്ചെത്തി; വീണ്ടും വീണ്ടും യാത്രകള്‍ നടത്തി; ചിത്രങ്ങള്‍ കാണാം

കാലിഫോര്‍ണിയ: തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മേഗന്‍ സല്ലിവന്‍ എന്ന യുവതി തളര്‍ന്നില്ല. തനിക്ക് മുന്നിലുള്ള ബാക്കി ജീവിതസമയം യാത്രകള്‍ക്ക്....

തകര്‍ത്ത് വാരിയ കൗമാരം; തളരാത്ത യൗവനം; ജിഷ്ണുവിന്റെ അപൂര്‍വചിത്രങ്ങള്‍ കാണാം

ഏവരെയും നൊമ്പരപ്പെടുത്തി കൊണ്ടാണ് യുവതാരം ജിഷ്ണു വിടവാങ്ങിയത്. എന്തിനെയും ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടിരുന്ന ജിഷ്ണു മരണവേദന അനുഭവിക്കുമ്പോഴും ജീവിതപ്രശ്‌നങ്ങളെ എങ്ങനെയെല്ലാം....

Page 1 of 21 2