Nobel Prize:ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ക്വാണ്ടം മെക്കാനിക്സിലെ നിര്‍ണായക സംഭാവനകള്‍ക്കാണ് അലെയ്ന്‍ ആസ്‌പെക്ട് (ഫ്രാന്‍സ്), ജോണ്‍ എഫ്. ക്ലൗസര്‍ (യുഎസ്), ആന്റണ്‍ സെയ്ലിംഗര് (ഓസ്ട്രിയ) ...