കാട്ടുമരത്തിന്റെ വള്ളിയിൽ തൂങ്ങിയാടുന്ന സായ് പല്ലവി; ചിത്രങ്ങള്‍ കാണാം
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരമാണ് സായ് പല്ലവി. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു കാട്ടുമരത്തിന്റെ വള്ളിയിൽ പിടിച്ച് തൂങ്ങിയാടുന്ന ...