Pinarayi

‘പാലം@147 ‘ ; തലശ്ശേരിയിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

തലശ്ശേരി-പിണറായി റൂട്ടിൽ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പാലം യാഥാർഥ്യമാകുന്നതിലൂടെ ദീർഘകാലത്തെ നാടിൻ്റെ....

“അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ”; മുഖ്യമന്ത്രി

സംസ്ഥാനത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗ്രാമപഞ്ചായത്ത്....

ഇത് ചരിത്രം! എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനമാണ് വിഴിഞ്ഞം തുറമുഖത്തെ ‘വനിതാ ക്രെയ്ന്‍ ഓപ്പറേറ്റര്‍മാര്‍’: മുഖ്യമന്ത്രി

വിഴിഞ്ഞം സ്വദേശികളായ 7 പേര്‍ ഉള്‍പ്പെടെ 9 വനിതകളാണ് തുറമുഖത്തിലെ ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി....

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തൽ; 16ന് സര്‍വകക്ഷികളുടെയും മതമേലധ്യക്ഷന്‍മാരുടെയും യോഗങ്ങൾ വിളിച്ച് മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാരുടെ യോഗവും സര്‍വകക്ഷിയോഗവും വിളിച്ചു.....

കൊല്ലപ്പെട്ട ഷഹബാസിന്റെയും ഷിബിലയുടെയും ബന്ധുക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഉറപ്പ്

താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ മാതാപിതാക്കളും, ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ....

മദ്യനയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്, അനുമതി നല്‍കിയതില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

സ്പിരിറ്റ് നിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയതില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ മദ്യനയത്തില്‍ പറഞ്ഞ....

പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവര്‍, രോഗത്തിന്റെ....

‘സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണം’; ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം 50 ശതമനമായി വർധിപ്പിക്കണം. സെസ്സുകളും സർച്ചാർജുകളും വർദ്ധിപ്പിച്ച്....

വയനാട് പുനരധിവാസം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാന....

പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ബിജെപിയേയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. നിലപാടും ആശയവ്യക്തതയും....

രാജ്യത്ത് ആര്‍എസ്എസ് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയം: ആഞ്ഞടിച്ച് മുഖ്യമന്ത്രി

രാജ്യത്ത് ആര്‍എസ്എസ് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ആര്‍ഷഭാരത സംസ്‌കാരവുമായി ബന്ധമില്ല. ഹിറ്റ്ലര്‍ ആഭ്യന്തര ശത്രുക്കളായി....

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത്

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസില്‍ നടക്കുന്ന പരിപാടി....

മഹോത്സവമായി മാറി നവകേരള സദസിന്റെ അവസാന വേദികള്‍; കേരളം കണ്ടത് ജനപങ്കാളിത്തത്തിന്റെ മഹാപ്രവാഹം

അക്ഷരാര്‍ഥത്തില്‍ മഹോത്സവമായി മാറി നവകേരള സദസിന്റെ അവസാന വേദികളും. കാസര്‍കോഡ് മഞ്ചേശ്വരത്തുനിന്നാരംഭിച്ച നവകേരളസദസ് നൂറ്റിനാല്‍പ്പതാമത്തെ മണ്ഡലത്തിലെത്തിയപ്പോള്‍ കേരളം കണ്ടത് ജനപങ്കാളിത്തത്തിന്റെ....

ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സ് മുന്നോട്ടുവെച്ച ആശയം കേരളീയര്‍ക്ക് തള്ളിക്കളയാന്‍....

നിങ്ങള്‍ ധൈര്യമായി മുന്നോട്ടൂ പോകൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് സദസിനെത്തുന്ന വന്‍ജനസഞ്ചയം സര്‍ക്കാരിന് പകരുന്നത്: മുഖ്യന്ത്രി

നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി....

2016ന് മുന്‍പ് നടക്കില്ലായെന്ന് ജനം വിധിയെഴുതിയ പല പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: മുഖ്യമന്ത്രി

വലിയ ജനപ്രവാഹമാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേദിയിലൊതുങ്ങാത്ത അത്രയും ജനങ്ങളാണ് പരിപാടിയിലേക്ക് എത്തുന്നത്. ഓരോ പരിപാടിയിലും....

കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറി, സംഘാടകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലൂടെ തിരുവനന്തപുരം ജനസമുദ്രമായി മാറിയെന്നും കേരളീയം കേരളത്തിന്റെ ആഘോഷമാണെന്ന് തെളിയിച്ച....

അതിദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കേരളം വലിയ പുരോഗതി കൈവരിച്ചു: മുഖ്യമന്ത്രി

അതിദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കേരളത്തിന് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ മേഖലാതല അവലോകന യോഗത്തില്‍....

നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നത്. അതു മറ്റുള്ളവരിലേക്ക്....

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ്....

കരുവന്നൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഇ ഡിയുടെ ശ്രമം: മുഖ്യമന്ത്രി

കരുവന്നൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഇ ഡിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ്....

ശ്രീലങ്കയിലെ ഈസ്റ്റേണ്‍ പ്രവിശ്യ ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ശ്രീലങ്കയിലെ ഈസ്റ്റേണ്‍ പ്രവിശ്യ ഗവര്‍ണര്‍ സെന്തില്‍ തൊണ്ടമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നിയമസഭയിലെ ചേംബറില്‍ കൂടിക്കാഴ്ച നടത്തി. കേരള മോഡല്‍....

രണ്ട് കമ്പനികളുടെ ഇടപാടിനെ മാസപ്പടിയെന്ന് പേരിട്ട് വിളിക്കുന്നത് ചില പ്രത്യേക മനോനിലയുടെ ഭാഗം:മുഖ്യമന്ത്രി

മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എ....

മോനെ കണ്ടിട്ട് എത്ര നാളായി ഒന്ന് കെട്ടിപ്പിടിക്കട്ടേയെന്ന് അലിയുമ്മ; ആശ്ലേഷിച്ച് പിണറായി വിജയന്‍

പിണറായി കളരി ആന്‍ഡ് ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടേക്കാണ് മാതൃ വാത്സല്യവുമായി....

Page 1 of 201 2 3 4 20
bhima-jewel
bhima-jewel
milkimist

Latest News