വാഗ്‌ദാനങ്ങൾ പാലിച്ച് തദ്ദേശ, എക്‌സൈസ് വകുപ്പ്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍
എൽഡിഎഫ് പ്രകടനപത്രികയിൽ തദ്ദേശ, എക്‌സൈസ് വകുപ്പുകളിൽ അഞ്ചുവർഷംകൊണ്ട് നടപ്പാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തവയിൽ 31.64 ശതമാനം പദ്ധതികളും ആദ്യവർഷംതന്നെ യാഥാർഥ്യമാക്കിയതായി മന്ത്രി എം വി ഗോവിന്ദൻ ( M ...